Book Ldc Fact File 2016
Book Ldc Fact File 2016

എല്‍.ഡി.സി ഫാക്ട് ഫയല്‍ 2016

300.00

117 in stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: 978-81-8266-936-9 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

എല്‍.ഡി.സി പരീക്ഷയ്ക്കുള്ള ആധികാരികപുസ്തകം

റാങ്കിലേക്കുള്ള വിജയപാഠങ്ങളുമായി തൊഴില്‍വാര്‍ത്ത എല്‍.ഡി.സി. ഫാക്ട് ഫയല്‍ വില്പനയില്‍ ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന മാതൃഭൂമി തൊഴില്‍വാര്‍ത്ത എല്‍.ഡി.സി. ഫാക്ട്ഫയല്‍ പുറത്തിറങ്ങി. പ്ലസ്ടു വരെയുള്ള പാഛപുസ്തകങ്ങളെ അടിസ്ഥാനമാക്കി 100-ലേ റെ വിദഗ്ധര്‍ തയ്യാറാക്കിയ ഈ പുസ്തകം ലളിതമായ അവതരണത്തിലൂടെ വേറിട്ടു നില്‍ക്കുന്നു. ഏറ്റവും പുതിയ ആനുകാലിക വിജ്ഞാനം, സമഗ്രമായ പൊതുവിജ്ഞാനം, ഇംഗ്ലീഷ്, ഗണിതം, റീസണിങ്, മലയാള ഭാഷ എന്നിവയെല്ലാം വിശദമായി അവതരിപ്പിക്കുന്നു. പി.എസ്.സിയുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍ വിലയിരുത്തി ആവര്‍ത്തിച്ചുവരുന്ന വസ്തുതകള്‍ കണ്ടെത്തി വിശദീകരിച്ചിട്ടുണ്ട്. പരീക്ഷ എഴുതി പരിശീലിക്കാന്‍ 10 മാതൃകാ ചോദ്യപ്പേപ്പറും മുന്‍ പരീക്ഷകളിലെ സോള്‍വ്ഡ് പേപ്പറുകളുമുണ്ട്.

708 പേജുള്ള പുസ്തകത്തിന് 300 രൂപയാണ് വില.

The Author
A Group Of Writers

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *