Book Latha Mngeshkar : Sangeethavum Jeevithavum
Book Latha Mngeshkar : Sangeethavum Jeevithavum

ലതാ മങ്കേഷ്‌കര്‍ : സംഗീതവും ജീവിതവും

175.00

20 in stock

Author: Jamal Kochangadi Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 271 Weight: 287
About the Book

ചില വിദേശ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു:
‘ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട്; താജ്മഹലും
ലതാ മങ്കേഷ്‌കറും ഒഴികെ.’ ശരിയാണ്, ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത.
– അമിതാബ് ബച്ചന്‍

ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല, മറ്റൊന്നു പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും
അതേപോലെ നിലനില്ക്കും.
– ഇളയരാജ

ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുനഃസൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളു.
– യഹൂദി മെനുഹിന്‍

ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌കറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും കിനാവുകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.

The Author
Jamal Kochangadi

പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരന്‍. ഇപ്പോള്‍ തേജസ് ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പ് എഡിറ്റര്‍.

Reviews

There are no reviews yet.

Add a review