₹250.00 ₹200.00
20% off
Out of stock
‘….. ലൈംഗികക്രിയയില്‍ ധ്യാനാത്മകനാവുക എന്ന് തന്ത്ര പറയുന്നു. ആ മുഴുവന്‍ പ്രതിഭാസത്തേയും പരിപാവനമെന്നതുപോലെ അനുഭവിക്കുക, കുറ്റബോധമുണ്ടാക്കാതിരിക്കുക. മറിച്ച് ആഴത്തിലുള്ളൊരു ആനന്ദത്തിലേയ്ക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നതിനുവേണ്ടി പ്രകൃതി നിങ്ങള്‍ക്കൊരവസരം നല്‍കിയിരിക്കുകയാണ്. സ്വയം അനുഗ്രഹീതനായി കരുതുക. പൂര്‍ണമായും അതില്‍ വ്യാവൃതനാവുക. ഒന്നും തന്നെ അമര്ത്തിവെക്കാതിരിക്കുക. പ്രതിരോധിക്കാതിരിക്കുക. ലൈംഗികമായ സംസര്‍ഗ്ഗം നിങ്ങളെ പൂര്‍ണമായും കീഴ്പ്പെടുത്തട്ടെ. നിങ്ങളെത്തന്നെ മറക്കുക. നിങ്ങളുടെ എല്ലാ വിലക്കുകളും പൊട്ടിച്ചെറിയുക. പൂര്‍ണമായും സഹജമാവുക. അപ്പോള്‍ ശരീരത്തില്‍ ആഴത്തിലുള്ളൊരു സംഗീതം നിങ്ങള്‍ക്കനുഭവപ്പെടും….’-ഓഷോ