Only logged in customers who have purchased this product may leave a review.
ലൈലാ മജ്നു
₹165.00 ₹132.00
20% off
Out of stock
₹165.00 ₹132.00
20% off
Out of stock
നിസാമി
പ്രണയത്തിന്റെ കാവ്യരുചിയില് ഇന്ധനം ചേര്‍ത്ത എക്കാലത്തെയും പ്രേമകാവ്യം. മനുഷ്യഹൃദയങ്ങളില്‍ അലിവായി അമര്ന്നുറങ്ങുന്ന പ്രണയത്തിന്റെ ആത്മാനുഭവമായിത്തീര്ന്ന അനശ്വരപ്രണയകഥയുടെ ആദ്യ സമ്പൂര്‍ണ മലയാള പരിഭാഷ. ഒരു കവിഹൃദയം നടത്തിയ മൊഴിമാറ്റത്തിലൂടെ മലയാളിക്കു ലഭിച്ച നിത്യവസന്തവായനാനുഭവം.
കാലടികള്‍ പ്രണയക്കടല്‍ വരെയെത്തി അപ്രത്യക്ഷമാവുന്നു. ആവിഷ്കരിക്കാന്‍ അസാധ്യമായതിനെ വാക്കുകളിലേക്ക് ആവാഹിക്കാനുള്ള കഴിവാണ് നിസാമിയുടെ സവിശേഷത. ലൈലാ മജ്നു വെറുമൊരു കഥയ്ക്കും അപ്പുറത്തുള്ളതാണ്. അതൊരു ധ്യാനമാണ്. പ്രണയത്തെക്കുറിച്ചുള്ള ധ്യാനം. ഈ അനശ്വരപ്രണയകഥ നിങ്ങളുടെ നിങ്ങളുടെ ഉള്ളിനെ സ്പര്‍ശിക്കുമെന്നത് ഉറപ്പാണ്. കാരണം, നിങ്ങളില്‍ ഒരു പ്രണയഹൃദയം ഉണ്ട് എന്നതു തീര്‍ച്ചയാണ്.
മുഹമ്മദ് സിറാജ് (വില്യം എസ്കലോട്ട്, ഹോളണ്ട്)
പരിഭാഷ: മംഗലത്ത് മുരളി
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.