Add a review
You must be logged in to post a review.
₹275.00 ₹220.00
20% off
Out of stock
ബുക്കര്‍ പ്രൈസ് നേടിയ നോവല്‍
കേരളത്തിന്റെ പശ്ചാതലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997ലെ ബുക്കര്‍ പ്രൈസ് നേടിയ The God of Small Things മലയാളത്തില്‍
”ഒരു ദുഃഖകഥ, അത്യന്തം സന്തോഷത്തോടും ആര്‍ദ്രതയോടും വൈദഗ്ധ്യത്തോടുംകൂടി പറഞ്ഞിരിക്കുന്നത്”ദി പയനിയര്‍
”ദേശീയതയുടെയും ജാതി മതങ്ങളുടെയും ആവരണങ്ങളെ ഇത്രഫലപ്രദമായി ദേഭിച്ചുകൊണ്ട് മാനവികതയുടെ നഗ്നമേനിയെ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പുസ്തകം വളരെ അപൂര്‍വ്വമായി മാത്രമേ കാണുകയുള്ളൂ.”ഡെയിലി ടെലഗ്രാഫ്
വിവര്‍ത്തനം: പ്രിയ എ.എസ്.
You must be logged in to post a review.
Reviews
There are no reviews yet.