Book Kundhi
Book Kundhi

കുന്തി

200.00

2 in stock

Author: Rajan Thiruvoth Category: Language:   Malayalam
ISBN 13: 978-81-8266-202-1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

വ്യാസഭാരതം ആകാശംപോലെ പ്രവിശാലവും ആഴീയോളം ആഴമേറിയതുമായൊരു ലോകോത്തര ഇതിഹാസമാണ്. അതിന്റെ പഴമയും കഥാപാത്രബാഹുല്യവും സംഭവഗതികളുടെ സങ്കീര്‍ണതകളും ദാര്‍ശനിക പരിവേഷവും പരിഗണിക്കുമ്പോള്‍, ഇത്രമേല്‍ മഹത്തരമായൊരു ക്ലാസിക് കൃതി ലോകസാഹിത്യത്തില്‍ വേറെയുണ്ടാവില്ല. വ്യാസഭാരതത്തെ ഉപജീവിച്ച് പല സാഹിത്യകാരന്മാരും മറ്റു ഭാരതീയ ഭാഷകളില്‍ രചന നടത്തിയിട്ടുണ്ട്. ചിലതെങ്കിലും രചയിതാക്കളുടെ ഭാവനയ്ക്കും യുക്തിക്കുമനുസരിച്ച് വ്യാഖ്യാനിക്കപ്പെട്ടവയായിരുന്നു. രാജന്‍ തിരുവോത്തിന്റെ കുന്തി എന്ന ആഖ്യായിക ഈ ഗണത്തില്‍പ്പെടുന്നു.
-എം.പി.വീരേന്ദ്രകുമാര്‍

കുന്തിയെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരത കഥാസന്ദര്‍ശനങ്ങളെയും കഥാപാത്രങ്ങളെയും ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി പുനരവതരിപ്പിക്കുന്ന വ്യത്യസ്ത നോവല്‍ എം.പി.വീരേന്ദ്ര്കുമാറിന്റെ അവതാരികയോടെ.

The Author
Rajan Thiruvoth

Reviews

There are no reviews yet.

Add a review