കുടുംബത്തിനൊരു ഡയറ്റ് പ്ലാന്‍
₹80.00
Out of stock
₹80.00
Out of stock
നാം കഴിക്കുന്ന ഭക്ഷണം എത്രമാത്രം ആരോഗ്യകരമാണ്? കുഞ്ഞിന് കൊടുക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ആഹാരമേത്? വീട്ടിലെല്ലാവര്‍ക്കും ഒരേ ഭക്ഷണക്രമമാണോ അനുയോജ്യം? എത്ര ചര്‍ച്ച ചെയ്താലും ആഹാരത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീരില്ല. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം യോജിച്ച ഭക്ഷണമേതെന്നും അവ എത്രമാത്രം ആരോഗ്യകരമാണെന്നും പ്രശസ്ത ന്യൂട്രിഷന്‍ വിദഗ്ധയും കേരള സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറുമായ ഡോ. അനിതാ മോഹന്‍ വിശദീകരിക്കുന്ന പുസ്തകം. ഒപ്പം, പഠിക്കുന്ന കുട്ടികള്‍ക്ക് ഇടവേളകളിലേക്കായി കൊടുത്തയയ്ക്കാന്‍ പറ്റിയ വിഭവങ്ങള്‍, വീട്ടില്‍ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങള്‍ തുടങ്ങി ഓരോ കുടുംബാംഗവും അറിയേണ്ട ആരോഗ്യ ഭക്ഷണ കാര്യങ്ങളെല്ലാം ഇതില്‍ വായിക്കാം. ഓരോ വീട്ടിലും ഉണ്ടായിരിക്കേണ്ട ഒരു സമ്പൂര്‍ണ ഡയറ്റ് ഗൈഡ് ആണ് ഈ പുസ്തകം.
Reviews
There are no reviews yet.