Book KUDAJADRIYUDE SANGEETHAM
Book KUDAJADRIYUDE SANGEETHAM

കുടജാദ്രിയുടെ സംഗീതം

50.00

1 in stock

Author: Kakkanadan Category: Language:   MALAYALAM
ISBN: Publisher: poorna publications
Specifications
About the Book

‘ദക്ഷിണ കേരളത്തില്‍ നിന്ന് കേരളാതിര്‍ത്തി കടന്ന് മംഗലാപുരം വരെയും അവിടെനിന്നും നൂറ്റിനാല്പതു കിലോമീറ്റര്‍ അകലെയുള്ള കൊല്ലൂര്‍ വരെയും തിരിച്ചുമുള്ള ഒരു യാത്രയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ ലേഖനങ്ങള്‍. അതില്‍ ദേശങ്ങളുടെ സംഗീതമുണ്ട്. തീരദേശത്തിന്റെ സംഗീതമുണ്ട്. മഴയുടെ, മഴയില്‍ നിറഞ്ഞൊഴു കുന്ന നദികളുടെ, നദിക്കരയിലെ പച്ചത്തഴപ്പുകളുടെ സംഗീതമുണ്ട്. സര്‍വ്വോപരി എന്നാല്‍ പശ്ചാത്തലത്തില്‍ ഒതുങ്ങി, അതേസമയം ഇതിന്റെ മുഴുവന്‍ ചാലകശക്തിയായി നിലനില്‍ക്കുന്ന സൗന്ദര്യലഹരിയുടെ, ശങ്കരാചാര്യരുടെ കാവ്യരചനാ ചാതുര്യത്തിന്റെ അസാധാരണമായ സംഗീതമുണ്ട്.’ -കാക്കനാടന്‍.

The Author

Reviews

There are no reviews yet.

Add a review