കോഴിക്കോടൻ വിഭവങ്ങൾ
₹275.00 ₹220.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Mathrubhumi
Specifications
About the Book
വി.എം. സുഹറ
തേങ്ങാച്ചോർ • ഓട്ടപ്പോള • ഇറച്ചി കലത്തപ്പം • എരിവുപഴംപൊരി • നേന്ത്രപ്പഴം നിറച്ചത് • മീൻ വട • ആട്ടിൻകാൽ പൊരിച്ചത് • മുട്ടമാല • മുട്ടസുറുക്ക • തരിപ്പോള • ഇറച്ചിപ്പത്തിരി • കോഴിക്കോടൻ എലീസ • കോഴിക്കോടൻ മത്തി വറ്റിച്ചത് • പരിപ്പു കേക്ക് • അരിപ്പൂരി • ഗോതമ്പുറൊട്ടി • ഞണ്ട് മുളക് മസാല • കിളിക്കൂട് • കല്ലുമ്മക്കായ നിറച്ചത് • തേങ്ങാമിഠായി • കപ്പ അട • കോഴിപ്പിടി • ഇറച്ചിപ്പുട്ട് • നാടൻ പത്തിരി • മാമ്പഴ ഹൽവ • വെളുത്ത ഹൽവ • ഈന്തുപിടി.
വിവിധതരം ചിക്കൻ-മട്ടൻ-ബീഫ്-മീൻ കറികൾ, പലവിധം കേക്കുകൾ, ഐസ്ക്രീമുകൾ, സൂപ്പുകൾ തുടങ്ങി സ്വാദിഷ്ഠമായ വിഭവങ്ങളെ പരിചയപ്പെടുത്തുന്നു.
കോഴിക്കോടിന്റെ തനത് രുചിയറിയാനുള്ള പുസ്തകം