Book Kodathiyileyko Nilkoo 130
Book Kodathiyileyko Nilkoo 130

കോടതിയിലേക്കോ നില്‍ക്കൂ

130.00 117.00 10% off

10 in stock

Category: Language:   Malayalam
ISBN 13: 978-81-8266-203-6 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഏറെ ശ്രദ്ധേയനായ നിരവധി കേസുകളിലെ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. കെ.രാംകുമാറിന്റെ ലേഖനങ്ങള്‍. ഒപ്പം, നിയമജീവിതത്തിലെ അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ കഥകളും.

‘അഡ്വ.രാംകുമാറിന്റെ ഈ ഗ്രന്ഥം കാലത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു കൃതിയായി മാറിയിരിക്കുന്നു.’- എം.ടി. വാസുദേവന്‍ നായര്‍

Reviews

There are no reviews yet.

Add a review