Book KOCHIKKAR
Book KOCHIKKAR

കൊച്ചിക്കാര്‍

300.00

1 in stock

Author: BONY THOMAS Category: Language:   Malayalam
ISBN: Publisher: Pranatha Books
Specifications
About the Book

ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരിയുടെ അദൃശ്യപൈതൃകാന്വേഷണം

മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 30 ല്‍ പരം കുടിയേറ്റ സമൂഹങ്ങള്‍ പാര്‍ക്കുന്ന ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്‌കാരികതയിലേയ്ക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പര്‍ശിക്കാനും ദര്‍ശിക്കാനുമാവാത്ത അനേകം പൈതൃകചിഹ്നങ്ങളുടെ, മലകള്‍ക്കും പുഴകള്‍ക്കും കടലുകള്‍ക്കും അപ്പുറത്തുനിന്ന് കുടിയേറി പാര്‍ക്കുന്ന സമൂഹങ്ങളുടെ പതിറ്റാണ്ട്-നൂറ്റാണ്ട് കാലത്തെ വായ്‌മൊഴി കഥകളുടെ സമാഹാരം. ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിതസംസ്‌കാരരേഖകളാകുന്ന 33 ലേഖനങ്ങള്‍.

The Author
BONY THOMAS

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *