Only logged in customers who have purchased this product may leave a review.
₹60.00 ₹48.00
20% off
In stock
ഭാരതത്തിന്റെ പഴക്കൂടയാണ് കേരളം, കേരളത്തിലെ സവിശേഷവും വൈവിധ്യപൂര്‍ണ്ണമായ കാര്‍ഷിക കാലാവസ്ഥാമേഖലകളില്‍ വളരാത്ത ഫലവര്‍ഗവിളകള്‍ ഇല്ല എന്ന് തന്നെ പറയാം. മലയാള മണ്ണില്‍ മുളപൊട്ടി വളര്‍ന്ന ഫലവര്ഗങ്ങള്ക്കു പുറമെ, വിദേശികളായെത്തി ഇവിടെ വേരോടി വിഭവസമൃദ്ധമായ മധുരവിരുന്നൊരുക്കിയ എത്രയോ ഫലവര്ഗങ്ങളുണ്ട്. കേരളത്തില്‍ വളരുന്ന ഫലവര്‍ഗങ്ങള്‍, അവയുടെ ആധുനിക കൃഷിരീതികള്‍, ഇനവൈവിധ്യം, സവിശേഷതകള്‍ തുടങ്ങിയ വിവരങ്ങള്‍ സവിസ്താരം പ്രതിപാദിക്കുന്ന സചിത്രഗ്രന്ഥം.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.