₹450.00 ₹360.00
20% off
In stock
ആർ.വിനോദ് കുമാർ
കേരളത്തിലെ കാടുകളിലും മലകളിലും സമതലങ്ങളിലും വയലുകളിലുമെല്ലാം നാം നിത്യേന കാണുന്നതും കാണാത്തതുമായ 350ല്‍ പരം പക്ഷികളെ ചിത്രങ്ങള്‍ സഹിതം പരിചയപ്പെടുത്തുന്ന ഗ്രന്ഥം.
പ്രകൃതിയിലെ മനോഹര സൃഷ്ടികളിലൊന്നാണ് പക്ഷികൾ, പരിസ്ഥിതി സംരക്ഷണത്തിന് പക്ഷികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. മറ്റെന്തിലുമെന്നപോലെ പക്ഷികളുടെയും ശ്രതു മനുഷ്യനാണ്. എന്നാൽ, മനുഷ്യന് ഉപകരിക്കുന്ന പക്ഷിവർഗ്ഗത്തിൽപെട്ട വിവിധ ഇനങ്ങൾ ഉണ്ടുതാനും. കേരളത്തിലെ കാടുകളിലും മലകളിലും സമതലങ്ങളിലും, വയലുകളിലുമെല്ലാം നാം നിത്യേന കാണുന്നതും, കാണാത്തതുമായ 350 ൽ പരം പക്ഷികളുടെ ചിത്രങ്ങൾ സഹിതം അവയുടെ വലുപ്പം, പ്രജനനം, ആഹാര സമ്പാദനം, ആവാസവ്യവസ്ഥ എന്നിവ ആധികാരികമായി വിശദീകരിക്കുന്ന ഈ ഗ്രന്ഥം പ്രകൃതിശാസ്ത്രജ്ഞർക്കും, പക്ഷിനിരീക്ഷകർക്കും വിദ്യാർത്ഥികൾക്കും മറ്റും ഏറെ പ്രയോജനപ്രദമാണ്.