Book KERALATHILE KUTTIKALUDE NADAN KALIKAL
Book KERALATHILE KUTTIKALUDE NADAN KALIKAL

കേരളത്തിലെ കുട്ടികളുടെ നാടൻ കളികൾ

300.00 270.00 10% off

In stock

Author: EDWARD EDEZHATH Category: Language:   MALAYALAM
Publisher: Pranatha Books
Specifications Pages: 240
About the Book

ഡോ. എഡ്‌വേർഡ് എടേഴത്ത്

• 120 folk game descriptions and more, in English and Malayalam, with sketches and photos
• A handy guide to help children play numerous traditional games of Kerala
• The enchanting context of these games are captured in the introductions and through the reminiscences of some significant people from across the state
• 120 നാടൻ കളികൾ ഇംഗ്ലീഷിലും മലയാളത്തിലും, സചിത്ര വിവരണങ്ങളോടെ
• കേരളത്തിലെ പരമ്പരാഗത കളികൾ കുട്ടികൾക്ക് പരിചയപ്പെടാനും കളിക്കാനും ഒരു നല്ല പഠന സഹായി
• മണ്മറയുന്ന നാടൻ കളികളുടെ സുന്ദര ലോകം അടുത്തു മനസ്സിലാക്കാൻ ആമുഖ പഠനവും കേരളത്തിലെ വിവിധ സാംസ്കാരിക നായകരുടെ ഓർമച്ചിത്രങ്ങളും
• മധുരിക്കുന്ന ഓർമകളുമായാണ് ഓരോ അവധിക്കാലവും കടന്നുവരുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി നാടൻ കളികൾ പണ്ടുമുതൽതന്നെ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു. സിപ്പി പള്ളിപ്പുറം, ബാലസാഹിത്യകാരൻ (പേജ് 92)
• ഇന്നത്തെ ഈ സ്വകാര്യതയുടെ സ്വാർഥതയുടെ കാലത്ത് പഴയ കളികൾ കൊണ്ടുവരികയാണെങ്കിൽ പരസ്പരം സ്നേഹിക്കുന്ന ഒരു കൂട്ടായ്മയെങ്കിലും സൃഷ്ടിച്ചെടുക്കാൻ സാധിക്കും. കെ.എൽ. മോഹന വർമ്മ, നോവലിസ്റ്റ് (പേജ് 24)
• അഭിനയ ജീവിതത്തിൽ ഏറ്റവും കുടുതൽ കടപ്പാട് തോന്നുന്നത് ആ കളിയോടാണ്… കളിയില്ലാ കുട്ടികളുടെ കഥയില്ലാ കാര്യങ്ങളാണ് ഇന്ന് കേൾക്കുന്നത് സലിം കുമാർ, സിനിമാ നടൻ (പേജ് 70)
• ഇന്നത്തെ കുട്ടികൾ ഒന്നും അനുഭവിക്കാത്ത ഒരു സന്തോഷവും ആത്മനിർവൃതിയും എനിക്ക് എന്റെ കുട്ടിക്കാലത്ത് കിട്ടിയിട്ടുണ്ട്. അതിന് എന്നെ സഹായിച്ചത് തീർച്ചയായും എന്റെ കുട്ടിക്കാലത്തെ കളികളാണ്… ഇന്നത്തെ കുട്ടികൾക്ക് ജീവനേകാൻ നമ്മുടെ പഴയ കളികൾ ഇനിയും ഈ ഭൂമിയിൽ പിറക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം, ആശിക്കാം. ഡയാന സിൽവസ്റ്റർ, മാധ്യമ പ്രവർത്തക (പേജ് 162)

The Author

You're viewing: KERALATHILE KUTTIKALUDE NADAN KALIKAL 300.00 270.00 10% off
Add to cart