₹140.00 ₹112.00
20% off
In stock
കെ.വി. രാജഗോപാലൻ കിടാവ്
വാദ്യസംഗീതത്തിന് കേരളം നല്കിയ അത്യനർഘസംഭാവനകളായ ചെണ്ടമേളങ്ങൾ, പഞ്ചവാദ്യം, തായമ്പക, കേളി, കുറുംകുഴൽപറ്റ്, കൊമ്പുപറ്റ് തുടങ്ങിയ ക്ഷേത്രവാദ്യകലകളെക്കുറിച്ചുള്ള പഠനം.
മേളങ്ങളുടെ ഈറ്റില്ലമായ മധ്യകേരളത്തിലെ പൂരോത്സവങ്ങളിൽ ഇരമ്പിത്തകർക്കുന്ന വാദ്യവിശേഷങ്ങളെക്കുറിച്ചുള്ള ആസ്വാദനാനുഭവങ്ങളുടെ വാങ്മയരൂപം.