₹160.00 ₹128.00
20% off
In stock
1956 മുതല്‍ 2020 വരെ
ഡോ. കെ.സി. കൃഷ്ണകുമാര്‍
ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഗവര്‍ണര്‍ ആരാണെന്നും അദ്ദേഹത്തിന്റെ ചുമതലകള്‍ എന്താണെന്നും വിശദമാക്കുന്ന പുസ്തകം. 1956 മുതല്‍ കേരള ഗവര്‍ണറുടെ ചുമതല വഹിച്ചവരെക്കുറിച്ചും മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരായി പ്രവര്‍ത്തിച്ച മലയാളികളെക്കുറിച്ചുമുള്ള സമഗ്രവിവരങ്ങള്‍. ഒപ്പം ഗവര്‍ണറുടെ ഔദ്യോഗികവസതിയായ രാജ്ഭവനെക്കുറിച്ചും അവിടുത്തെ പ്രവര്‍ത്തനങ്ങളും പ്രതിപാദിക്കുന്നു.
ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഒരുപോലെ സഹായകമാകുന്ന ഗ്രന്ഥം.