fbpx
Book Kayyinte Vamsam
Book Kayyinte Vamsam

കയീന്റെ വംശം

50.00 45.00 10% off

2 in stock

Author: Chandrashekharan Nair Vaikkam Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 128
About the Book

ബൈബിളിലെ ഉല്പത്തി കഥയെ അവലംബമാക്കി ആദാമിന്റെയും ഹവ്വായുടെയും മൂത്ത മകനായ കയീന്റെ വംശാവലിയുടെ ആഖ്യാനത്തിലെ അന്തര്‍മുഖവും ബഹിര്‍മുഖവുമായ രണ്ട് ചിന്താധാരകളിലൂടെ സഞ്ചരിക്കുന്ന ഈ നോവല്‍, മനുഷ്യപരമ്പരയുടെ ദീര്‍ഘചരിത്രത്തെ അനാവരണം ചെയ്യുന്നു.

പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍.

The Author
Chandrashekharan Nair Vaikkam

നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍. 1928ല്‍ ജനിച്ചു. കേരളഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം എന്നിവയില്‍ പ്രവര്‍ത്തിച്ചു. ചിത്രകാര്‍ത്തികയുടെ പത്രാധിപരും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്നു. നിരവധി നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. നഖങ്ങള്‍, മാധവിക്കുട്ടി, പഞ്ചവന്‍കാട്, പാമ്പുകളുടെ മാളം, നീലക്കടമ്പ്, സ്വാതിതിരുനാള്‍, ദാഹിക്കുന്നവരുടെ വഴി, സ്മൃതികാവ്യം, കുറ്റവും ശിക്ഷയും, കടന്നല്‍ക്കൂട്, ജാതൂഗൃഹം തുടങ്ങിയവ പ്രധാന കൃതികളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2005ല്‍ അന്തരിച്ചു.

Reviews

There are no reviews yet.

Add a review