Book Kaumaram Mathapithakkal Ariyan
Book Kaumaram Mathapithakkal Ariyan

കൗമാരം മാതാപിതാക്കള്‍ അറിയാന്‍

150.00

3 in stock

Author: P K A Rasheed Category: Language:   Malayalam
ISBN 13: Edition: 1 Publisher: Manorama Books
Specifications Pages: 0 Binding:
About the Book

കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളുടെ പെരുമാറ്റ രീതികളും സ്വഭാവവിശേഷങ്ങളും മാറി മറയുന്നു. എന്താണ് കൗമാരം കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍? ഒരുപാടുപേര്‍ ഈ ചോദ്യമുന്നയിക്കാറുണ്ട്. ഇതുപോലെ മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് അധ്യാപനത്തിലും നേതൃത്വ പരിശീലനത്തിലും ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയമുള്ള പി.കെ.എ. റഷീദ് ഈ പുസ്തകത്തില്‍.

The Author
P K A Rasheed

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *