

കാട്ടുമരങ്ങളില്‍ കാറ്റുതൊടുംപോലെ
₹50.00
16 in stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Mathrubhumi
Specifications
Pages: 101 Binding: Weight: 108
About the Book
വ്യത്യസ്തമായി എഴുതുന്ന എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ കുറേ കഥകള്‍.
The Author
യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍, പത്രപ്രവര്ത്തകന്. വയലിലെ പൂവ് പോലെ, സന്ധ്യയില്‍ കരച്ചില് വന്ന് രാപാര്‍ക്കുന്നു എന്നീ നോവലുകളും ഫ്ളോറിഡയിലെ ചെത്തുകാരന് ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങളും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, ചെറുകഥയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീനാ ഈപ്പന്.
Reviews
There are no reviews yet.