Book Kattumadathinte Lekhanangal
Book Kattumadathinte Lekhanangal

കാട്ടുമാടത്തിന്റെ ലേഖനങ്ങള്‍

120.00

12 in stock

Author: Kattumadam Narayanan Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 232 Weight: 266
About the Book

പ്രശസ്ത നാടകകലാ നിരൂപകനും മന്ത്രവാദ പണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ കാട്ടുമാടം നാരായണന്റെ ലേഖനങ്ങളും പഠനങ്ങളും കുറിപ്പുകളും. സാമൂഹികരാഷ്ട്രീയ രംഗങ്ങളിലെ മൂല്യച്യുതികള്‍ക്കും മനുഷ്യവിരുദ്ധമായ ഭരണവ്യവസ്ഥയ്ക്കുമെതിരെയുള്ള തുറന്നെഴുത്ത്. ഒപ്പം കാട്ടുമാടത്തിന്റെ മായാത്ത സ്മരണകളും.

The Author
Kattumadam Narayanan

1931 ഒക്‌ടോബര്‍ 1ന് വന്നേരി കാട്ടുമാടം മനയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്ത്രവും മന്ത്രവാദവും ഇംഗ്ലീഷും പഠിച്ചു. സിനിമാനിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി നാടകങ്ങളും ലേഖനങ്ങളും രചിച്ചു. മലയാള നാടകപ്രസ്ഥാനം, മന്ത്രവാദം കേരളത്തില്‍ (മാതൃഭൂമി ബുക്‌സ്), സോഫോക്ലിസ്സിനൊരു മുഖവുര, ശുദ്ധാത്മാക്കള്‍, ഇബ്‌സണ്‍, ഈസ്‌കിലസ്, നാടകരൂപചര്‍ച്ച ഇവ പ്രധാന കൃതികള്‍. ഭാര്യ: അകവൂര്‍ മനയില്‍ പത്മിനി. മക്കള്‍: ജയ, മായ, ലത, അനില്‍. 2005 മെയ് 5ന് അന്തരിച്ചു.

Reviews

There are no reviews yet.

Add a review