Book KATHASARITSAGARAM
Book KATHASARITSAGARAM

കഥാസരിത് സാഗരം

525.00 446.00 15% off

In stock

Author: SOMADEVABHATTAN Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

സോമദേവഭട്ടൻ

വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികൾ ഒത്തുചേർന്ന് ഒന്നാകുന്ന മഹാസാഗരം. പഞ്ചത്രന്തകഥകൾ, വിക്രമാദിത്യകഥകൾ, ഹിതോപദേശകഥകൾ, ജാതക കഥകൾ, തുടങ്ങി എക്കാലത്തെയും ഏതുതരം വായനക്കാരെയും ആകർഷിച്ച കഥകൾക്ക് അടിസ്ഥാനമായ മഹദ്ഗ്രന്ഥം. അത്ഭുത കല്പനകളും കൗതുകഭാവനകളും സകല ജീവിതവൈചിത്ര്യങ്ങളും നിറഞ്ഞ കഥാപ്രപഞ്ചം. ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്ന കഥകളുടെ അക്ഷയഖനി.
വിവർത്തനം: വിദ്വാൻ ജി. കുമാരൻനായർ
സംശോധനം: ശൂരനാട്ട് കുഞ്ഞൻപിള്ള

The Author

You're viewing: KATHASARITSAGARAM 525.00 446.00 15% off
Add to cart