Only logged in customers who have purchased this product may leave a review.
കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലൂടെ
₹150.00 ₹120.00
20% off
Out of stock
₹150.00 ₹120.00
20% off
Out of stock
കാസര്‍കോടിന്റെ ഗ്രാമങ്ങളിലൂടെ പ്രശസ്ത പത്രപ്രവര്ത്തകന് കെ. ബാലകൃഷ്ണന് നടത്തിയ യാത്രാവിശേഷങ്ങള്‍ ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും അനാവൃതമാക്കുന്നു. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാമാന്യവായനക്കാര്‍ക്കും കാസര്‍കോടിനെ അടുത്തറിയാന്‍ സഹായകമായ യാത്രാവിവരണകൃതി.
1938 ഒക്ടോബര്‍ 9ന് ഇരിങ്ങാലക്കുടയിലെ മുരിയാട് ഗ്രാമത്തില്‍ ജനിച്ചു. മുരിയാട് െ്രെപമറി സ്കൂള്‍, കൊടകര നാഷണല്‍ സ്കൂള്‍, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദവും ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും. ഭാഭ പരമാണുഗവേഷണകേന്ദ്രത്തില്നിന്ന് സീനിയര്‍ സയന്റിഫിക് ഓഫീസറായി വിരമിച്ചു. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര എന്നിവ പ്രധാന നോവലുകള്‍. അഞ്ച് നോവലെറ്റുകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില കഥകള്‍ കന്നടയിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കുതിര എന്ന നോവലിന് കുങ്കുമം നോവല്‍ മത്സരത്തില്‍ പ്രത്യേക സമ്മാനവും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുംബൈ കേരളീയ കേന്ദ്ര സംഘടനയുടെ ഹരിഹരന് പൂഞ്ഞാര്‍ സാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: രുക്മിണി, മക്കള്‍: സംഗീത, സന്ദീപ്. വിലാസം: 17, Phoenix (hs. Sector- 9A . Vashi . nasi, Mumbai 400703. E-mail: menonvb vsnl.com.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.