കരപ്പുറം കഥകൾ
₹160.00 ₹128.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: ANANDHAM BOOKS
Specifications
Pages: 151
About the Book
കെ.വി. മോഹൻകുമാർ
മനുഷ്യവകാശങ്ങൾക്ക് വേണ്ടി പടപൊരുതിയ ഒട്ടേറെ ധീര സഖാക്കൾ സ്വന്തം രക്തവും ജീവനും ബലി നൽകിയ മണ്ണാണ് കരപ്പുറം. ഇവിടത്തെ ചൊരിമണലിൽ പോലും ആ രക്തസാക്ഷികളുടെ ചോരയുടെ മണമുണ്ട്. കടൽ കര കാർന്നെടുക്കു ന്നതു പോലെ ചിലപ്പോൾ കരയും പകരം വെയ് ക്കാറുണ്ട്. കടൽ വെച്ചു മാറിയ കരയിൽ വിരിഞ്ഞതാണ് ഈ കഥകൾ. സൗഹാർദ്ദത്തിന്റെയും, സ്നേഹത്തിന്റെയും, പ്രതികാരങ്ങളുടെയും, രാഷ്ട്രീയ സമരങ്ങളുടെയും, നിഷ്കളങ്കമായ ജീവിതങ്ങളിലേക്ക് കടന്നു കയറുന്ന വിഷധൂമങ്ങളുടെയും നേർക്കാഴ്ചകളിലേക്കാണ് കരപ്പുറംകാരനായ കഥാകാരൻ കൂട്ടികൊണ്ട് പോകുന്നത്. ഇതൊരു ദേശത്തിന്റെ വൈകാരികമായ ചരിത്രമാണ്. കാലം വരും തലമുറയോട് പറയുന്ന ഓർമകൾ.