₹70.00
3 in stock
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. നേത്രസംരക്ഷണം അതുകൊണ്ടുതന്നെ സുപ്രധാനം. പ്രമേഹം, രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ നിരവധി രോഗങ്ങളും കമ്പ്യൂട്ടറിന്റെയും ടി.വി.യുടെയും അമിത ഉപയോഗവും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. നേത്രസംരക്ഷണത്തിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥം. ഒപ്പം നേത്രദാനം സംബന്ധിച്ച പുതിയ വിവരങ്ങളും.
Reviews
There are no reviews yet.