Add a review
You must be logged in to post a review.
₹80.00 ₹64.00
20% off
In stock
പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെ ആദ്യ തമിഴ് സിനിമയായ കാഞ്ചീവരത്തിന്റെ തിരക്കഥ.
കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന പട്ടുതുണികള്ക്കുവേണ്ടി
അടിമകളെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന നെയ്ത്തുകാരുടെ
ഇരുണ്ട ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയാണിത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ രാഷ്ട്രീയ – സാമൂഹിക
പശ്ചാത്തലത്തില്‍ വെങ്കടമെന്ന നെയ്ത്തുകാരന്റെയും ഭാര്യ
അന്നത്തിന്റെയും മകള്‍ താമരയുടെയും ജീവിതദുരന്തത്തെ
കേന്ദ്രമാക്കി ഒരു കാലഘട്ടത്തിന്റെ തന്നെ കഥപറയുകയാണ്
പ്രിയദര്ശന്
You must be logged in to post a review.
Reviews
There are no reviews yet.