Book Kallyani
Book Kallyani

കല്യാണി

85.00

5 in stock

Author: Taslima Nasrin Category: Language:   Malayalam
ISBN 13: Publisher: Green Books
Specifications Pages: 0 Binding:
About the Book

കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട തന്റെ പഴയ മണ്ണിലേക്കുള്ള ഒരു തിരിച്ചുപോക്കിന്റെ കഥയാണ് കല്യാണി. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം മാത്രം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ പുണര്‍ന്ന് കല്യാണി വാവിട്ടു കരഞ്ഞു. കൃത്രിമമായി അടിച്ചേല്പിക്കുന്ന വിഭജനങ്ങളിലൂടെ സ്ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങളുടെ പ്രതീകമാണ് കല്യാണി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റേതു മാത്രമല്ല സംഘര്‍ഷങ്ങള്‍ നിറഞ്ഞ മധ്യപൗരസ്ത്യ മേഖലയുടെയും ഗോത്ര കലാപങ്ങള്‍ നിറഞ്ഞ ആഫ്രിക്കയുടെയും വംശീയ യുദ്ധങ്ങളുടെ ചോര വീണ യൂറോപ്യന്റെയും കഥകൂടിയാണ് ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നത്. കല്യാണി ആഗോള ജീവിതത്തിന്റെ സമസ്യകളിലൊന്നായി മാറുന്നു.

The Author
Taslima Nasrin

Reviews

There are no reviews yet.

Add a review