₹60.00
3 in stock
”മാര്‍ഗ്ഗങ്ങളുടെയും താവളങ്ങളുടെയും തീര്ത്ഥസ്ഥാനങ്ങളുടെയും വിവരണം ഇവിടെ നല്‍കിയിരിക്കുന്നത് സൗന്ദര്യാനുഭവം നിവേദിക്കാന്‍ മാത്രമല്ല, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായകമായിരിക്കണം എന്ന ലക്ഷ്യംകൂടി കണ്ടിട്ടാണ്. ഈ പുസ്തകം ഉടനീളം സംഭാഷണശൈലിയിലത്രേ. അടുപ്പമുള്ള ഒരാള്‍ അടുത്തിരുന്ന് പ്രിയപ്പെട്ട കാര്യത്തെപ്പറ്റി വര്‍ത്തമാനം പറയുന്നു എന്നേ വായനക്കാരന് തോന്നുകയുള്ളൂ. അതിന്റെ ലാഘവവും ചാരുതയും വായിച്ചു തന്നെ അറിയണം. അശേഷം ആര്‍ഭാടമില്ലാതെയും വലിയ കാര്യങ്ങള്‍ വിവരിക്കാം എന്നതിന് ഇതൊരു ദൃഷ്ടാന്തം ആണെന്ന് ചുരുക്കിപ്പറയട്ടേ”
അവതാരിക
വിഷ്ണുനാരായണന്‍ നമ്പൂതിരി
Reviews
There are no reviews yet.