View cart “Rashmi Jeyin Enna Penkuttiyude Oru Divasam” has been added to your cart.
കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍
₹95.00 ₹76.00
20% off
Out of stock
Get an alert when the product is in stock:
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
About the Book
അദൃശ്യമായിത്തീര്‍ന്ന ഉള്‍ത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന കഥകള്‍. വരുംകാലത്തിന്റെ അടരുകളില്‍ കരുതിവെയ്ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങള്‍, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍, ക്യാമറയില്‍ ഉറയുന്ന തെയ്യങ്ങള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകള്‍.