Add a review
You must be logged in to post a review.
₹195.00 ₹156.00
20% off
In stock
ഒരു നാട്യവും കൂടാതെ കേരളീയ സംസ്കാരത്തിന്റെ
ഒരു മുഖ്യഘടകത്തെക്കുറിച്ചു പറയുന്ന ഈ കൃതി സംസ്കാര
ചരിത്രശാഖയ്ക്ക് മികച്ചൊരു നേട്ടമാണ്.
– എം.ആര്. രാഘവവാരിയര്‍
ഈ കഥകളിചരിത്രം, ഒരുപാട് വിചാരസാധ്യതകള്‍ക്ക് വാതില്‍
തുറക്കുകയും, പഴയ പല വിചാരങ്ങളെയും തിരുത്തിക്കുറിക്കുകയും ചെയ്യുന്നു. നമ്മുടെ കലാചരിത്രചിന്തയിലെ അതിപ്രധാനമായ
സംഭാവനയാണ് ഈ പുസ്തകം.
– കെ.സി. നാരായണന്
കഥകളിയെക്കുറിച്ച് ചരിത്രബോധത്തോടെ പ്രതിപാദിക്കുന്ന
ആദ്യത്തെ രചന. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ അനേകം
രൂപഭാവങ്ങള്‍ ഉള്‍ക്കൊണ്ട് നിലനില്‍ക്കുന്ന കഥകളിയെ അതിന്റെ പരിണാമപ്രക്രിയകളിലൂടെ വിവരിക്കുന്ന പഠനഗ്രന്ഥം.
2007-ലെ മികച്ച കലാവൈജ്ഞാനിക ഗ്രന്ഥത്തിനുള്ള
പുരസ്കാരവും 2009-ലെ മേലൂര്‍ ദാമോദരന്‍ സ്മാരക
പുരസ്കാരവും ലഭിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച
രണ്ടാം പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.