₹90.00
7 in stock
മലയാളത്തിലെ മുതിര്‍ന്ന കവികളിലൊരാളായ കടത്തനാട്ട് മാധവിയമ്മയുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം
മലയാളത്തിലെ പ്രശസ്ത കവയിത്രി. 1909ല്‍ ഇരിങ്ങണ്ണൂരില്‍ ജനിച്ചു. സംസ്കൃതാഭ്യസന ത്തിനു ശേഷം നിരവധി ഗദ്യപദ്യകൃതികള്‍ രചിച്ചു. കാല്യോപഹാരം, ഗ്രാമ്രശീകള്, കണിക്കൊന്ന, മുത്തച്ഛന്റെ കണ്ണുനീര്, ഒരു പിടി അവില്, ജീവിത തന്തുക്കള്‍, തച്ചോളി ഒതേനന്, പയ്യംവെള്ളി ചന്തു തുടങ്ങിയവ പ്രധാന കൃതികള്‍. സമഗ്രസംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1999ല്‍ അന്തരിച്ചു. ഭര്‍ത്താവ്: എ.കെ. കുഞ്ഞിക്കണ്ണന് നമ്പ്യാര്‍. അഞ്ചു മക്കള്‍.
Reviews
There are no reviews yet.