Book Kadal Malayodu Paranjathu
Book Kadal Malayodu Paranjathu

കടല്‍ മലയോട് പറഞ്ഞത്‌

50.00

4 in stock

Author: Savvyar.j Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 83 Binding:
About the Book

ഫാദര്‍ ആന്റണി തദേവൂസ് വെള്ളാനിക്കല്‍ കുമ്പസാരക്കൂട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി. താന്‍ ബൈബിള്‍ നാടകത്തിനുവേണ്ടി തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ തന്റേയും ദൈവത്തിന്റെയും നിയന്ത്രണങ്ങള്‍ വിട്ടുപേക്ഷിച്ച് സാത്താന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയരായിക്കഴിഞ്ഞു. എഴുതാത്ത നാടകത്തിന്റെ പേരില്‍ മാറിപ്പോയ
മനുഷ്യര്‍…. ഒരു വൈദികന് മനുഷ്യനെ നിത്യമായി കാത്തുരക്ഷിക്കാനാവില്ലെന്ന് ഞാനറിയുന്നു.
മാതൃഭൂമി ബുക്‌സ് നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണാര്‍ഹമായ അത്യന്തം വികാര തീവ്രമായ നോവല്‍.

The Author
Savvyar.j

Reviews

There are no reviews yet.

Add a review