Book Jokumaraswami
Book Jokumaraswami

ജോകുമാരസ്വാമി

70.00

18 in stock

Author: Chandrasekhara Kambar Category: Language:   Malayalam
ISBN 13: 978-81-8265-605-5 Edition: 1 Publisher: Mathrubhumi
Specifications Pages: 96 Binding:
About the Book

2010-ലെ ജ്ഞാനപീഠജേതാവിന്റെ ശ്രദ്ധേയമായ രാഷ്ട്രീയനാടകം.
ഉര്‍വരതയെക്കുറിച്ച് വടക്കന്‍ കര്‍ണാടക ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഒരു നാടോടിമിത്തിനെ ആസ്​പദമാക്കി കമ്പാറിന്റെ അതിശക്തമായ രചന. കാര്‍ഷികമേഖലയിലെ ആധുനികവല്‍ക്കരണത്തെയും ഫ്യൂഡലിസത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രാഷ്ട്രീയനാടകം.

വിവര്‍ത്തനം: സുധാകരന്‍ രാമന്തളി

The Author
Chandrasekhara Kambar

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *