1 review for Jinasalabhangalude Veedu
Only logged in customers who have purchased this product may leave a review.
₹100.00 ₹80.00
20% off
In stock
സമസ്ത ജീവജാലങ്ങളുടെയും താളാത്മകമായ പൊരുത്തപ്പെടലിലൂടെ മാത്രമേ മനുഷ്യര്‍ക്കു ശാന്തിയും
സമാധാനവും ഉണ്ടാവുകയുള്ളൂവെന്നും അതിനാധാരമായ ഭൗതികപ്രകൃതിയുടെ നിലനില്പ് ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ നമുക്കു സൗഖ്യവും ആനന്ദവും ലഭ്യമാവുന്നുള്ളൂ എന്നും അനാഥരുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ ആവിഷ്കരിക്കുന്ന നോവല്‍.
പരിസ്ഥിതിയുടെ ആത്മീയതലം അന്വേഷിക്കുന്ന ശ്രദ്ധേയമായ ആഖ്യായിക.
അവതാരിക
എ. മോഹന്‍കുമാര്‍
Only logged in customers who have purchased this product may leave a review.
arya250 –
നീലമല എന്ന സാങ്കല്പികലോകം തേദിയുള്ള ധനത്തിൻ്റെയും രാമൻ്റെയും യാത്ര എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. അതിലുമുപരി, ഇന്ന് പ്രക്രുതിക്കെതിരെ മനുഷ്യൻ നടത്തുന്ന ചൂഷനങ്ങലിൽ മനം നൊന്ത ഒരു കവി മനസ്സ് ഉടനീളം കഥയിൽ കാണാം. അതിനു പുറമെ, നായികാനായകന്മാർ തമ്മിലുള്ള സ്നേഹവും, അവരുടെ സൗഹൃദങ്ങളും, അവരുടെ സ്വപ്നങ്ങളും, അന്വേഷണ ബുദ്ധിയും കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.