Book Jibran Khaleel Jibran
Book Jibran Khaleel Jibran

ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍

75.00 64.00 15% off

Out of stock

Author: Michayel Nooaima Category: Language:   Malayalam
ISBN 13: Edition: 1 Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

മഹാനായ ഖലീല്‍ ജിബ്രാന്റെ ജീവിതകഥ. വായനക്കരെ കൊടുമുടിയുടെ അനശ്വരമായ ഉയരവും, സമുദ്രത്തിന്റെ നീല വിസ്തൃതമായ ആഴവും അനുഭവിപ്പിക്കുന്ന രചനകള്‍കൊണ്ട് എക്കാലത്തെയും മഹാകവിയായിത്തീര്‍ന്ന ജിബ്രാന്റെ ഈ ജീവിതകഥ ഏറെ പ്രശസ്തവും വിവാദപരവുമാണ്. ജിബ്രാന്റെ സുഹൃത്തും കവിയും നോവലിസ്റ്റുമായ മിഖായേല്‍ നുഅയ്മ അറബിഭാഷയിലെഴുതിയ ജീവിചരിത്രത്തിന്റെ അറബിയില്‍ നിന്നുതന്നെയുള്ള മനോഹരമായ പരിഭാഷ. വായനക്കരെ ഒരു വസന്താരാമത്തിലേക്കു നയിക്കുന്ന മഹദ് രചന.

വിവര്‍ത്തനം: എം.എ.അസ്‌കര്‍

The Author

Reviews

There are no reviews yet.

Add a review