Add a review
You must be logged in to post a review.
₹110.00
In stock
ആറുമാസത്തിനുള്ളില്‍ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ പുസ്തകം. Failure Managementല്‍ കേരളത്തിലിറക്കിയ ആദ്യകൃതി. പരാജയങ്ങളും തകര്ച്ചകളുമുണ്ടാവുമ്പോള് എങ്ങനെ ആ അവസ്ഥയെ അതിജീവിച്ച് വിജയം വരിക്കാമെന്ന് ഉദാഹരണസഹിതം ഈ പുസ്തകത്തിലൂടെ കാണിച്ചു തരുന്നു. കൂടുതല്‍ അധ്യായങ്ങളുമായി അഞ്ചാം പതിപ്പ്.
ജീവിതത്തില്‍ തോല്‍വികളുണ്ടാകുമ്പോള്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് പ്രചോദനം നല്‍കുന്നതാണ് ഈ ഗ്രന്ഥം.-ബ്ലെസി (ചലച്ചിത്ര സംവിധായകന്)
ഒരു വൈറ്റമിന്‍ ടോണിക് പോലെ മനസിന് ഉണര്‍വ്വേകുന്നതാണ് ഈ പുസ്തകം.- അസിന് (ബോളിവുഡ് താരം)
You must be logged in to post a review.
Reviews
There are no reviews yet.