Only logged in customers who have purchased this product may leave a review.
₹175.00 ₹140.00
20% off
In stock
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം
കെ. ബാലകൃഷ്ണൻ
നിരവധി ചരിത്രപ്രധാന സംഭവങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുൻപും ശേഷവുമുണ്ടായിട്ടുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പുസ്തകം ചർച്ച ചെയ്യുന്നു. തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തിലും ദേശീയതലത്തിലും മുന്നണി സംവിധാനം നിലവിൽ വന്നതിന്റെ വിശദാംശങ്ങളും ഉദാഹരണസഹിതം പരാമർശവിധേയമായിട്ടുണ്ട്. വിശിഷ്യ, കേരളത്തിലെ ജനാധിപത്യ ഭരണസംവിധാനത്തിന്റെ വികാസപരിണാമങ്ങളെ രചയിതാവ് അപഗ്രഥിക്കുന്നു.
– എം.പി. വീരേന്ദ്രകുമാർ
കേരളത്തിലെ ജനാധിപത്യത്തിന്റെ പിറവിയും വികാസപരിണാമങ്ങളും ഹ്രസ്വമായും സമഗ്രമായും അവതരിപ്പിക്കുന്ന പുസ്തകം.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.