fbpx
Book ITHA IVIDE VARE
Book ITHA IVIDE VARE

ഇതാ ഇവിടെ വരെ

70.00

Out of stock

Author: Padmarajan .P. Category: Language:   Malayalam
Specifications
About the Book

വിദൂരമായ ഒരു കാലത്തിന്റെ ഓര്‍മ്മയില്‍ പകയുടെയും ക്രൂരതയുടെയും കനലുകള്‍ മനസ്സില്‍ പുകച്ചു നടക്കുന്ന വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങളുടെ ഉത്തരമാണ് ഇതാ ഇവിടെ വരെ. അപരിചിതത്വത്തിന്റെ നിഴലുകളില്‍, പാതകളില്‍ ‘ബന്ധനസ്ഥനായ’ ശത്രുവിനെ അന്വേഷിക്കുന്ന ഒടുങ്ങാത്ത യാത്ര. തീക്ഷ്ണമായ കാമത്തിന്റെയും പ്രതികാരത്തിന്റെയും മൂര്‍ച്ചയുള്ള ഭാഷ.

The Author
Padmarajan .P.

Reviews

There are no reviews yet.

Add a review