Book Ishtabhakshanam Kazhichu Vannam Kurakkam
Book Ishtabhakshanam Kazhichu Vannam Kurakkam

ഇഷ്ട ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം

120.00 102.00 15% off

In stock

Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

പതിറ്റാണ്ടുകള്‍കൊണ്ടു നമ്മള്‍ ‘സ്വന്ത’മാക്കിയ അമിതവണ്ണം കുറയ്ക്കാന്‍ എത്ര സമയം വേണം? അത്രയും കാലംകൂടി വേണ്ടിവരുമോ? ഇല്ല. ഏതാനും മാസങ്ങള്‍ മതിയാകും. പരമാവധി വേഗത്തില്‍ ഭാരം കുറച്ച് സുന്ദരിമാരും സുന്ദരന്മാരും ആവുക എന്നതാണ് എല്ലാരുടെയും ആവശ്യം. ഒരാള്‍ക്ക് ഒരു മാസം ആരോഗ്യകരമായി കുറയ്ക്കാവുന്ന പരമാവധി ഭാരം അഞ്ചു കിലോഗ്രാമാണ്. അതായത് 20 കിലോഗ്രാം ഭാരകൂടുതല്‍ ഉള്ളയാള്‍ക്ക് വെറും നാലുമാസംകൊണ്ട് ആ ഭാരം കുറയ്ക്കാനാവും – തികച്ചും ആരോഗ്യകരമായിത്തന്നെ. അതിനുള്ള മൂന്നു ലളിത ഘട്ടങ്ങള്‍ വിവരിക്കുന്ന അസാധാരണമായ പുസ്തകമാണിത്.

Reviews

There are no reviews yet.

Add a review

You're viewing: Ishtabhakshanam Kazhichu Vannam Kurakkam 120.00 102.00 15% off
Add to cart