Book Indiayude Chaithanyam
Book Indiayude Chaithanyam

ഇന്ത്യയുടെ ചൈതന്യം

115.00

17 in stock

Author: Abdul Kalam A P J Dr Category: Language:   Malayalam
Edition: 5 Publisher: Mathrubhumi
Specifications Pages: 150 Binding:
About the Book

ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ആശങ്കകളും പ്രതിഫലിപ്പിക്കുന്ന പുസ്തകം. ജ്വലിക്കുന്ന മനസ്സുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ജീവത്തായ ചിന്തകള്‍ . സുശക്തവും ചൈതന്യപൂര്‍ണ്ണവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ശരിയായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന ചിന്തകളാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ അവതരിപ്പിക്കുപ്പെടുന്നത്. അഞ്ചാം പതിപ്പ്‌

The Author

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *