Only logged in customers who have purchased this product may leave a review.
₹160.00 ₹128.00
20% off
In stock
ഭാരതീയമായ ജീവിതചര്യകള്‍ ലോകമെങ്ങും സ്വീകരിക്കപ്പെടുകയാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ ആരോഗ്യത്തിന് ലോപം സംഭവിക്കുന്നതുപോലെ ആര്‍ഭാട ജീവിതത്തിലും നഷ്ടപ്പെടുന്ന ഒന്നാണ് ആരോഗ്യം. ഇവിടെയാണ് ഈ പുസ്തകത്തിന്റെ അനിഷേധ്യമായ സ്ഥാനം.
ഹൃദ്രോഗം പോലുള്ള മാരകമായ അസുഖങ്ങള്‍ വരാതിരിക്കാനും വന്നവര്‍ക്ക് ആശ്വാസം നല്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ കൃതി എഴുതപ്പെട്ടിട്ടുള്ളത്. ലളിതമായ ജീവിതചര്യകളും യോഗമാര്ഗങ്ങളും പണം കൊണ്ട് നേടാനാകാത്ത ഒരു സാധനയെ കൈവരിക്കാനാകുമെന്ന് ഈ പുസ്തകം ഉറപ്പുതരുന്നു. ഡീന്‍ ഓര്‍ണിഷിന്റെ reversing heart disease എന്ന പുസ്തകത്തിന്റെ സ്വതന്ത്രാഖ്യാനമാണ് ഈ കൃതി.
തയ്യാറാക്കിയത് : എന്‍.മൂസക്കുട്ടി
തയ്യാറാക്കിയത് ഛ എന്‍.മൂസക്കുട്ടി
160.00
പേജ്: 220
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.