Add a review
You must be logged in to post a review.
₹90.00 ₹72.00
20% off
Out of stock
”ഈ കുറിപ്പുകളില്‍ ഞാന്‍ എഴുതുകയും നിങ്ങള്‍ വായിക്കുകയുമല്ല ചെയ്യുന്നത്. പകരം നാം പങ്കുവെക്കുകയാണ്. അതുവഴി ഹൃദയത്തിന്റെ ചില്ലകള്‍ കൂടുതല്‍കൂടുതല്‍ ഇണങ്ങിച്ചേരുകയാണ്. ഇവിടെ എന്തും നമുക്ക് പങ്കുവെക്കാം. അതില്‍ നിന്നും നല്ലതിനെ സ്വീകരിക്കുകയും ചീത്തയെ പുറംതള്ളുകയും ചെയ്യാം. സ്നേഹിക്കാന്‍ മാത്രം അറിയുന്നവരാകാം…’ – മോഹന്‍ലാല്‍
കഴിഞ്ഞ മുപ്പതുവര്‍ഷമായി ജീവിതത്തിന്റെ ഏറെ സമയവും മറ്റൊരളായി അഭിനയിച്ചു ജീവിച്ച മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ അകകണ്ണിലെ കാഴ്ചകളും കാഴ്ചപ്പാടുകളും മലയാളത്തിന്റെ പ്രിയനടനായ മോഹന്‍ലാല്‍ ആയിരക്കണക്കിനു മനസ്സുകളില്‍ ഹൃദയം കൊണ്ട് ചാര്‍ത്തുന്ന കൈയൊപ്പ്.
”മഹാഗ്രന്ഥങ്ങള് നിര്മിക്കാവുന്ന ആശയങ്ങളാണ് പ്രസാദമധുരമായ ശൈലിയില്‍ മോഹന്‍ലാല്‍ രേഖപ്പെടുത്തുന്നത്. ഏഴു തിരിയിട്ട നിലവിളക്കിനെ ഓര്‍മിപ്പിക്കുന്ന ഭാവഗീതങ്ങള്‍ പോലെയുള്ള ഈ കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഞാന്‍ ഓര്‍മിച്ചത് വൈലോപ്പിള്ളിയുടെ ഒരു കവിതയിലെ ചില വരികളാണ്.”എസ്. ജയചന്ദ്രന് നായര്‍
ആറാം പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.