Book HORASASTHRAM Volume-1
Book HORASASTHRAM Volume-1

ഹോരാശാസ്ത്രം

300.00 255.00 15% off

Out of stock

Author: Kaikulangara Rama Variyar Category: Language:   MALAYALAM
Specifications
About the Book

ഹൃദ്യപഥാവ്യാഖ്യാനം

ഇനി ആരും പാഴൂർ പടിപ്പുരവരെ പോകേണ്ട ആവശ്യമില്ല, ജ്യോതിഷത്തിലെ അവസാനവാക്ക്-ഹോരാശാസ്ത്രം-വളരെ കാലമായി വിപണിയിൽ ഇല്ലാതിരുന്ന അപൂർവ്വ ജ്യോതിഷ ഗ്രന്ഥം. “വരാഹഹോര’ സംസ്കൃത ത്തിൽ എപ്രകാരം പ്രസിദ്ധമാണോ അപ്രകാരംതന്നെയാണ് മലയാളഭാഷയിൽ കൈക്കുളങ്ങരയുടെ ഹോരാശാസ്ത്രവും. ഋഷിതുല്യനായ കൈക്കുളങ്ങര രാമവാരിയർ എന്ന ജ്യോതിഷ പണ്ഡിതനെ മലയാളിക്കു പരിചയപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തിന്റെ ഹോരാശാസ്ത്രത്തെയും അങ്ങനെ തന്നെ.

The Author