Book Hindudarmmarahasyam
Book Hindudarmmarahasyam

ഹിന്ദുധര്‍മ്മരഹസ്യം

180.00 144.00 20% off

Out of stock

Author: Acharya.M.R.Rajesh Category: Language:   Malayalam
ISBN 13: Edition: 12 Publisher: kvrf publication calicut
Specifications Pages: 220 Binding:
About the Book

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് ഏതൊരു വ്യക്തിയും അറിയാന്‍ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അവയെ ഒതുക്കത്തോടെ കോര്‍ത്തിണക്കിയ പുസ്തകമാണ് ആചാര്യ.എം.ആര്‍.രജേഷിന്റെ ഹിന്ദുധര്‍മ്മരഹസ്യം. സര്‍പ്പക്കാവും കുലദേവതയും മുതല്‍ വേദങ്ങള്‍ വരെയുള്ള വിഷയങ്ങളുടെ രഹസ്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.

നാം എന്ത് കൊണ്ടാണ് ഹിന്ദുവാകുന്നത്?
ഗായത്രി ജപിക്കുന്നതെന്തിന്
ബഹുദൈവാരാധന എന്ത് കൊണ്ടാണ്?
ഗണപതി വാഹനം എലിയാകുന്നത് എന്ത് കൊണ്ടാണ്
ജപിക്കുന്നതെങ്ങെനെ?
കര്‍ക്കിടകമാസത്തില്‍ രാമായണം വായിക്കുന്നതെന്ത് കൊണ്ട്?
ശ്രീകൃഷ്ണന്റെ മയില്‍പ്പീലിയുടെ രഹസ്യം
വേദങ്ങള്‍ എങ്ങനെ ഉണ്ടായി?
കാമത്തിന്റെ പ്രാധാന്യം
കൂട്ടുകുടംബമല്ല വേണ്ട, അണുകുടുംബം
തന്നിലെ ശക്തി അറിയാന്‍
തുടങ്ങി ഹിന്ദുധര്‍മത്തെപറ്റി അറിയേണ്ടതെല്ലാം ഇതിലുണ്ട്.
ഹിന്ദുമതവിശ്വാസികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

പന്ത്രണ്ടാം പതിപ്പ്.

The Author

Reviews

There are no reviews yet.

Add a review