₹110.00
Out of stock
ഇതൊരു കുഞ്ഞിക്കുട്ടിയുടെ കഥയാണ്. പേര് നൂനു. നൂനുവിന് ഒരു പട്ടിക്കുട്ടിയുണ്ട്. നല്ല ഭംഗിയുള്ള ഒരു പട്ടിക്കുട്ടി. നൂനു അതിനെ ഹാപ്പി എന്നാ വിളിക്കുക. ഹാപ്പിക്ക് ഒരു കഥയുണ്ട്. അത് എന്താണെന്ന് അറിയേണ്ടേ? അപ്പൊ നമുക്ക് വായിച്ച് തുടങ്ങാം…
ശ്രീബാല കെ. മേനോന് എഴുതുന്ന ആദ്യത്തെ കുട്ടികളുടെ നോവല്‍ – ഹാപ്പി
ചിത്രങ്ങള്‍: സുമി കെ. രാജ്