Book Hanz Christian Andezhsonte Kadhakal
Book Hanz Christian Andezhsonte Kadhakal

ഹാന്‍സ് ക്രിസ്റ്റിയന്‍ ആന്‍ഡേഴ്‌സന്‍ കഥകള്‍

125.00

16 in stock

Category: Language:   Malayalam
ISBN 13: 978-81-8265-316-0 Edition: 1 Publisher: Mathrubhumi
Specifications Pages: 200 Binding:
About the Book

ഹാന്‍സ് ക്രിസ്റ്റിയന്‍ ആന്‍ഡേഴ്‌സന്റെ കഥകള്‍ ഒന്നരനൂറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. രാജകുമാരന്മാരും രാജകുമാരികളും മാലാഖമാരും യക്ഷികളും സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും നിറഞ്ഞ അദ്ഭുതലോകമാണ് അദ്ദേഹത്തിന്റേത്. ആന്‍ഡേഴ്‌സന്റെ ഏറ്റവും പ്രസിദ്ധങ്ങളായ കഥകളുടെ സമാഹാരം. കൂടെ മിഴിവുറ്റ ചിത്രങ്ങളും.

പുനരാഖ്യാനം: രമാ മേനോന്‍
ചിത്രങ്ങള്‍ , കവര്‍ഡിസൈന്‍ : ജോയ് തോമസ്‌

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *