Book Hanuman
Book Hanuman

ഹനുമാന്‍

110.00

5 in stock

Author: Sreekumar K.dr. Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്‍’ ലളിതമായും ആസ്വാദകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.

‘അമ്മേ, ദാ മുകളിലൊരു വലിയ പഴം, ഞാനതു പറീച്ചുതിന്നോട്ടെ?’ എന്നു പറഞ്ഞ് അജ്ജനേയന്‍ സര്‍വ്വശക്തിയുമെടുത്ത് സൂര്യബിംബത്തെ ലക്ഷ്യമാക്കി മേലോട്ടുകുതിച്ചു. മേഘങ്ങളെ കീറിമുറിച്ച് ചവന്‍ മുന്നേറി. സൂര്യഭഗവാന്‍ തന്റെ രശ്മികളുടെ ചൂട് നൂറിരട്ടികൂട്ടി അവനെ തടയാന്‍ ശ്രമിച്ചു. അത് വകവെയ്ക്കാതെ അവന്‍ മുന്നോട്ട് കുതിച്ചു. ഭയപ്പെട്ട സൂര്യഭവവാന്‍ ഇന്ദ്രസഹായം തേടി. ദേവേന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ചു. മാരകശക്തിയുള്ള വജ്രായുധത്തിനുപോലും ആജ്ജനേയന്റെ താടിയില്‍ നേരിയ മുറിവുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. ഹനുവില്‍ (താടിയില്‍) മുറിവേറ്റ ആ ധീരകുമാരന്‍ ലോകം മുഴുവനും ഹനുമാന്‍ എന്ന നാമത്തില്‍ വിഖ്യാതനായി. ഇതിഹാസ കഥാപാത്രമായ ഹനുമാന്റെ ജീവിതകഥ.

The Author
Sreekumar K.dr.

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *