ഘാതകൻ
₹550.00 ₹467.00 15% off
In stock
Product added! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Current Books Trichur
Specifications
About the Book
കെ.ആർ. മീര
സത്യപ്രിയയുടെ ആത്മകഥാനിർമാണ വൃത്താന്തമാണ് ‘ഘാതകൻ’. ധനാർത്തിയും അധികാരാർത്തിയും ഉത്കർഷാർത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗർഭത്തിലെ നുള്ളി, ഭരണിയിലടച്ചുസൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേർന്ന ഈ രാഷ്ട്ര ചരിത്രത്തിൽ സത്യവും പെൺസ്വത്വവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഇരയും അപസർപ്പകയുമാണ് സത്യപ്രിയ. അവളിൽ നാം സമകാലിക ഇന്ത്യൻ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തിബന്ധങ്ങൾ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവൾ.
പി.കെ.രാജശേഖരൻ








