₹170.00
9 in stock
വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോക്ടറും കോളമിസ്റ്റുമായ ഡോ. നിര്‍മല സുധാകരന് ഗര്‍ഭിണികളുടെ മനസ്സറിഞ്ഞ് തയ്യാറാക്കിയ പുസ്തകം.
*ഗര്‍ഭകാലത്തെ ജീവിതചര്യകള്‍
*ഗര്‍ഭകാലപരിചരണം എങ്ങനെ?
*ഗര്‍ഭാവസ്ഥയിലെ ആഹാരക്രമം
*ജോലിസ്ഥലത്തെ മാനസികപിരിമുറുക്കം മറികടക്കുന്നതെങ്ങനെ?
*ജോലി ആസ്വാദ്യകരമാക്കാനുള്ള വഴികള്‍
*സ്കാന്‍ ചെയ്യേണ്ടതെപ്പോഴൊക്കെ?
*ഒഴിവാക്കേണ്ട ജോലികള്‍ ഏതൊക്കെ?
*ഗര്‍ഭകാലത്തെ യാത്രകള്‍ ഒഴിവാക്കേണ്ടതുണ്ടോ?
*ലീവ് എടുക്കേണ്ട സാഹചര്യങ്ങള്‍
*വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദം- എന്നിവയെ അതിജീവിക്കുവാനുള്ള മാര്‍ഗങ്ങള്‍
*വ്യത്യസ്തമായ രക്തഗ്രൂപ്പുകളായാല് പ്രശ്നമുണ്ടോ?
*ജന്മവൈകല്യങ്ങള് എങ്ങനെ തിരിച്ചറിയാം?
Reviews
There are no reviews yet.