Book Father milonum mattu kathakalum
Father-Milonum-Mattu2
Book Father milonum mattu kathakalum

ഫാദര്‍ മിലോണും മറ്റു കഥകളും

130.00 117.00 10% off

4 in stock

Author: Moppasang Category: Language:   Malayalam
Edition: First Publisher: Mathrubhumi
Specifications Binding: Papperback
About the Book

നാച്വറലിസത്തിന്‍രെ മുന്‍നിരസാഹിത്യകാരന്മാരിലൊരാളായ മൊപ്പസാങ്ങിന്റെ കഥകളില്‍, ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം മുതല്‍ക്കുള്ള ഫ്രാന്‍സിന്റെ ജീവിതമാണ് പ്രമേയമാകുന്നത്. ഫ്രഞ്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നും സ്വീകരിച്ച വിഷയങ്ങളെ അദ്ദേഹം തന്റെ കഥകളില്‍ ആവിഷ്‌കരിച്ചു. മൊപ്പസാങ്ങിന്റെ സവിശേഷമായ രചനാശൈലി പ്രകടമാകുന്ന പത്തുകഥകള്‍. പരിഭാഷ: രാജന്‍ തുവ്വാര.

The Author
Moppasang

Reviews

There are no reviews yet.

Add a review