Only logged in customers who have purchased this product may leave a review.
₹85.00 ₹68.00
20% off
In stock
കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അനുഭവക്കുറിപ്പുകള്‍ .
സിനിമയും സൗഹൃദവും രാഷ്ട്രീയവും ആത്മീയതയും പ്രണയവും യാത്രയുമെല്ലാം ചേര്‍ന്ന് എഴുത്തിന്റെയും വായനയുടെയും ജീവിതത്തിന്റെയും പൊള്ളുന്ന വഴികളിലൂടെ ഒരു ഓര്മപ്പെരുക്കയാത്ര.
പത്തനംതിട്ടയിലെ നെടുങ്ങാപ്പള്ളിയില് ജനിച്ചു. ഭദ വീക്ക്' വാരികയുടെ കേരള ലേഖകന്‍. ഭഎന് എന്‍കൗണ്ടര്‍ വിത്ത് എ ലൈഫ് ലിവിങ്' എന്ന ചിത്രനിര്‍മാണത്തിന് മികച്ച നോണ്‍ ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം, മികച്ച മലയാള കഥയ്ക്കുള്ള കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്കാരം ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുജ. മക്കള്‍: ഭുവന്, റെയ്ന്‍.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.